മരണമേയെൻ്റെ ജീവനേ
ജീവനും മരണവും രൂപവുമില്ലാത്ത
പാപ പ്രായശ്ചിത്തമേ വേഗം വരൂ
എന്‍റെ ജീവനും കൊണ്ട് നീ വേഗം പോവൂ
ഉള്‍ ഹൃദയത്തിലൊരാഞ്ഞിടി വെട്ടുമ്പോള്‍
രക്ഷക്കായെന്മുന്നില്‍ വേഗം വരൂ
എന്‍ പാപഭാരങ്ങള്‍ ചുമലിലേറ്റൂ
ബന്ധങ്ങളാകുമെന്‍ ചങ്ങല മുറിച്ചു മാറ്റൂ
നിദ്രയിലെന്നുമെന്‍ നായകനായ നീ
എന്‍ ഹൃദയത്തിലെങ്ങനെ സ്ഥാനംപറ്റി?
എന്‍ ഹൃദയത്തില്‍ മൂടികിടക്കുന്ന
ഇരുട്ടിനെ മാറ്റുവാന്‍ വേഗം വരൂ…
എന്‍റെ ജീവന്‍
Leave a reply