പരിശ്രമിച്ചീടുകിൽ… Leave a reply വിഫലമാകിലും സഫലമാകിലും പരിശ്രമമൊന്നുതന്നെയെങ്കിലീ യൊരിക്കമാത്രമായെങ്കിലും പരിശ്രമത്താൽ വിഫലമൊന്നുമേയില്ല സഫലമാവതോ നിനച്ചിരിക്കിലും മികച്ചതാം…